“മനുഷ്യരെ നഷ്ടപ്പെടുന്നതിനേക്കാൾ,
അവരെ തിരിച്ചറിയുന്നതാണ് വേദന കൂടുതലാകുന്നത്…ശരിയല്ലേ?????
ചിലരെ ജീവിതം നമ്മളോട് പരിചയപ്പെടുത്തിയത് ഒരു തെറ്റായിരുന്നു എന്ന്
പിന്നീട് തന്നെയാണ് മനസിലാകുന്നത്.”😔😔
#📝 ഞാൻ എഴുതിയ വരികൾ #💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍ #✍️Life_Quotes #🖋 എൻ്റെ കവിതകൾ🧾

