https://www.facebook.com/share/17PmDHCufE/
#💪🏻 സിപിഐഎം #🗳️ രാഷ്ട്രീയം #🔴 എൽഡിഎഫ് #🟥 സിപിഐ
പി പി ദിവ്യക് സീറ്റില്ല
റിപ്പോട്ടർ, മാതൃഭൂമി, മനോരമ വിലാപം...
സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ സ്ഥാപനത്തിൽ ഒരു വ്യക്തി 3 തവണ മത്സരിക്കുന്നത് തന്നെ അപൂർവമാണെന്ന്. പി പി ദിവ്യ കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗമായി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് ചുമതല വഹിച്ചു 15 വർഷം പൂർത്തിയാക്കി. സിപിഐഎം എനിക്ക് നൽകിയ വലിയ പരിഗണന ജില്ലാ പഞ്ചായത്തിൽ മറ്റാർക്കും ലഭിച്ചിട്ടില്ല...ഇതൊക്കെ മറച്ചു വെച്ച് വാർത്ത ദാരിദ്ര്യം കാണിക്കാൻ ഓരോ വാർത്തയുമായി വന്നു കൊള്ളും... വേട്ട പട്ടികളുടെ ചിത്രം ലോഗോ ആക്കി സ്വീകരിക്കുന്നതാ ഈ മാധ്യമങ്ങൾക് നല്ലത്... തിരഞ്ഞെടുപ്പ് കഴിയും വരെയുള്ള എല്ലാ സ്ക്രിറ്റിപ്പിലും എന്നെ ഉൾപ്പെടുത്തു മായിരിക്കും.... പ്രതീക്ഷയോടെ....

P P Divya
പി പി ദിവ്യക് സീറ്റില്ല
റിപ്പോട്ടർ, മാതൃഭൂമി, മനോരമ വിലാപം...
സാമാന്യ ബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്ന കാര്യമാണ് ഒരു തദ്ദേശ...
