ShareChat
click to see wallet page
പെണ്ണിന് മാറിടത്തിന്റെ വണ്ണം കുറഞ്ഞു എന്ന ഒറ്റ കാരണത്താൽ അവളെ ഉപേക്ഷിച്ച ഒരുവന്റെ ഇന്നത്തെ അവസ്ഥ പറയട്ടെ? നിങ്ങൾ പുരുഷന്മാർ സത്യസന്ധരും സ്ത്രീകൾ കുത്തി കഴപ്പ് കൊണ്ട് നടക്കുന്നവരും ആണെന്ന് ചിലർ കൊണ്ട് പിടിച്ചു പറയാറുണ്ട് അവരോടാണ്... നിങ്ങൾ പുരുഷന്മാരിലും ഉണ്ട് ഈ പറഞ്ഞ നികൃഷ്ട ജന്മങ്ങൾ ✍️ കഥയിലേക്ക് വരാം ഒരുത്തൻ ആണൊരുത്തൻ എന്നൊന്നും അയാളെ വിശേഷിപ്പിക്കാൻ ആവില്ല...എന്നാലും പറയുന്നു ഒരുത്തൻ.... കല്യാണത്തിന് മുൻപ് പെണ്ണിനെ ഒരുവട്ടം കണ്ടപ്പോൾ മാറിടം ശ്രദ്ധിച്ചില്ലത്രേ കല്യാണം തിടുക്കത്തിൽ നടന്നത് കൊണ്ട് അവനു അത് ഓർത്തും ഇല്ലാന്ന് 😡 കല്യാണം കഴിഞ്ഞു ഒന്നും രണ്ടും മൂന്നും രാത്രി ആ പെണ്ണിന്റെ കൂടെ കിടന്നിട്ട് അവൻ അവളോട്‌ മുഖത്ത് നോക്കി പറഞ്ഞത് ഇങ്ങനെ ആണ് നമ്മൾ തമ്മിൽ ശരിയാകില്ല നമുക്ക് ഡിവോഴ്സ് ചെയ്യാം അവൻ ഭയങ്കര മൂഡോഫ് ആണ് ആൾക്കാരൊക്കെ പറഞ്ഞു നീ മെലിഞ്ഞിട്ടാണ് നിന്നിൽ ഒന്നും തന്നെയില്ല എന്ന്... എന്നെ പോലുള്ള ഒരാൾക്ക് നല്ല സുന്ദരിയായ പെണ്ണിനെ കിട്ടും എന്ന് ആ കുട്ടി തകർന്നു പോയത് ഇത് കൂടെ കേട്ടപ്പോൾ ആണ് ഒരു പെണ്ണിന് വേണ്ട മാറിടം പോലും നിനക്കില്ല നീ പെണ്ണ് തന്നെ ആണോ എന്ന് കൂട്ടുകാർ ചോദിച്ചു കളിയാക്കി എന്ന്... ആ കുട്ടി കുറെ ആലോചിച്ചതിന് ശേഷം വളരെ പക്വതയോടെ പറഞ്ഞു ശരി നിങ്ങൾ പറയുന്ന സ്ത്രീക്ക് ഉണ്ടാവേണ്ട ഒന്നും എനിക്ക് ഇല്ലാത്ത പക്ഷം ഞാൻ ഒഴിഞ്ഞു പോയേക്കാം.... അവൾക്ക് മുന്നിൽ ഒരായിരം ചോദ്യങ്ങൾ ഉണ്ടാകും എന്നറിഞ്ഞിട്ടും ആ കുട്ടി അവനെ വിട്ട് ഇറങ്ങി... ആ കുട്ടി പഠിച്ചു ജോലി ആയി സ്വന്തം കാലിൽ ഉറച്ചു നിന്നശേഷം പിന്നീട് തന്റെ എല്ലാ കുറവുകളും പറഞ്ഞു മനസിലാക്കി വേറെ ഒരാളെ വിവാഹം ചെയ്തു.. ഇതുവരെ പറഞ്ഞത് അവളുടെ ചെറുത്തു നിൽപ്പിന്റെ കഥ ഇനി പറയുന്നത് അന്ന് അവളെ ഉപേക്ഷിച്ച അവന്റെ കഥ... അവൻ ആ അസുര ജന്മം കുറവുകൾ ഒന്നും ഇല്ലാത്ത ഒരു പെണ്ണിനെ കല്യാണം കഴിച്ചു അതായത് കുറഞ്ഞു പോയതൊക്കെ കൂടിയ ഒരുപെണ്ണിനെ വർഷങ്ങൾ അങ്ങോട്ട് കടന്നു പോകെ അവൾക്കു അതായത് അവന്റെ ഭാര്യക്ക് brest കാൻസർ അതായത് മാറിടത്തിന് കാൻസർ വന്നു അത് മുറിച്ചു കളയേണ്ടിയും വന്നു ജീവിതം കോഞ്ഞാട്ട ആയി പോവുകയും ചെയ്ത്... അതായത് കുഞ്ഞുങ്ങൾ ഉണ്ടാകാൻ അവനു സാധിക്കില്ല എന്ന്... ഓർക്കുക ഈ പറഞ്ഞ കുറവുകൾ ഒക്കെ കൊണ്ട് നിങ്ങൾ ഒരു സ്ത്രീയെ അകറ്റി നിർത്തി എന്ന കാലം നിങ്ങൾക്കു തിരിച്ചടി തരുന്നത് വേറെ വേറെ രീതിയിൽ ആണെന്ന് മാത്രം.. കർമ്മ 🙏 എല്ലാമനുഷ്യരും കുറവുകളോടെ തന്നെയാണ് ഭൂമിയിൽ ജനിക്കുന്നത് ചിലർക്ക് ശരീരത്തിൽ ആയിരിക്കും മറ്റുചിലർക്ക് മനസ്സിലും... തികഞ്ഞവരായി ആരും തന്നെ കാണില്ല. സൂക്ഷിച്ചാൽ നന്ന് ആ കുട്ടി അന്ന് ആ തീരുമാനം എടുത്തത് കൊണ്ട് അവൾ സന്തോഷത്തോടെ ജീവിക്കുന്നു എന്നതാണ്... തന്റെ കുറവുകൾ താൻ തന്നെ അന്തസ്സായി എടുത്ത് ജീവിക്കണം 🙏 ✍️പ്രിൽന രാജ് #കഥ #അഭിപ്രായം
കഥ - @75 8 8 00@ గ 9 0 5 8 0ಲ [ @75 8 8 00@ గ 9 0 5 8 0ಲ [ - ShareChat

More like this