445 കോടി ചെലവഴിച്ച് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരണം: പ്രവൃത്തി മന്ദഗതിയില്‍; വേഗം കൂട്ടണമെന്ന് കേന്ദ്രമന്ത്രി
445.95 കോടി ചെലവഴിച്ച് നടത്തുന്ന കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ നവീകരണം മന്ദഗതിയില്‍. 2027 ജൂലായില്‍ പൂര്‍ത്തിയാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണമെന്ന് നിര്‍മാണം വിലയിരുത്താനെത്തിയ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. മഴയു...