#✍️ വട്ടെഴുത്തുകൾ നിന്റെ കണ്ണുകളിലെ കൊടുങ്കാറ്റും, നിന്റെ ശബ്ദത്തിലെ നിശബ്ദതയും, നിന്റെ ഹൃദയത്തിലെ ഭാരവും ശ്രദ്ധിക്കുന്നവരെയും അത് തിരിച്ചറിയുന്നവരെയും ആണ് നീ.... ഹൃദയത്തിനകത്തു കടത്തിവിടേണ്ടത്…. "
#📝 ഞാൻ എഴുതിയ വരികൾ #✍️Life_Quotes #💭 എന്റെ ചിന്തകള്‍ #💓 ജീവിത പാഠങ്ങള്‍
