ShareChat
click to see wallet page
𝓚𝓪𝓭𝓾𝓿𝓪💙🕊️#❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് സ്വന്തം ഹൃദയത്തിന്റെ ഇരുട്ടിൽ വഴിതെറ്റി അലയുകയാണ് ഞാൻ. ഇരുളാർന്ന സ്വപ്നങ്ങളുടെ അന്ധകാരം പ്രേത രാത്രികളേക്കാൾ ഭയാനകമാണ്.. 😒 നഷ്ടമാകുന്ന ഇന്നലകൾക്ക് സാക്ഷിയായി നമ്മുടെ ഓർമ്മകൾ മാത്രവും 😢അങ്ങിനെ ഇരിക്കുമ്പോൾ ഞാൻ ജീവിതത്തിൽ ഒറ്റയ്ക്കാണ് എന്ന് തോന്നുമ്പോൾ ഞാൻ കണ്ണാടിയിൽ നോക്കി കുറച്ച നേരം നിൽക്കും അപ്പോൾ ഒരു വാചകം കേൾക്കാം.. ഞാൻഉണ്ടാകും എന്നും ദു:ഖം ആയാലും സന്തോഷം ആയാലും... 🥰🥰 𝓗𝓪𝓭𝓾𝓿𝓪💙🕊️

More like this