പത്ത് വർഷത്തിൽ എന്തെല്ലാം നേട്ടങ്ങൾ!!!
വാട്ടർ മെട്രോ, വിഴിഞ്ഞം തുറമുഖം, ആശുപത്രികൾ, പാലങ്ങൾ, റോഡുകൾ, സ്കൂൾ നവീകരണം എത്രയെത്ര നേട്ടങ്ങളാണ് നമ്മൾ സ്വന്തമാക്കിയത്. അടിസ്ഥാനസൗകര്യ വികസനമായാലും ക്ഷേമ പ്രവർത്തനങ്ങളായാലും മുടക്കമില്ലാതെ നടന്നു. ഭരണ സംവിധാനത്തെ മുഴുവൻ കൃത്യമായി ചലിപ്പിച്ച് കൊണ്ട് എല്ലാ മേഖലയിലും വേണ്ട വികസന പ്രവർത്തനങ്ങൾ ഒരു വിട്ടുവീഴ്ചയും കൂടാതെ സാധ്യമാക്കുകയാണ് സ. പിണറായി വിജയൻ സർക്കാർ. അതും രോഗങ്ങളും പ്രകൃതിദുരന്തങ്ങളും മുമ്പില്ലാത്ത വിധം വേട്ടയാടിയ ഒരു കാലത്ത് .
ഈ നേട്ടങ്ങളിൽ ഏറെ സുപ്രധാനമായ ഒന്നാണ് അതിദാരിദ്ര്യമുക്ത കേരളം സാധ്യമാക്കിയത്. അടിസ്ഥാന രേഖകൾ പോലും കൈവശമില്ലാത്ത, കുടുംബത്തിൽ ഒരാൾക്ക് പോലും തൊഴിലെടുക്കാൻ സാഹചര്യമില്ലാത്ത, തങ്ങളുടെ അവകാശങ്ങളെ കുറിച്ച് പോലും അവബോധമില്ലാത്ത അര ലക്ഷത്തിലേറെ കുടുംബങ്ങൾ ഇന്ന് പുതിയൊരു ജീവിതം നയിക്കുന്നു. എന്തൊരു സാർത്ഥകമായ നേട്ടമാണത്. #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്
![🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - Bllsuutolllu ಫ 8 [Art3[ 1 ] 1 క్తి ಇ { ೩ 2 Ggnj momonooinB!om [ : 1 momunomBml Bே0இo క్డీ [ [ [an@l3alG్o oUt ಶಿ 3 " 0800390 9^ క్లీ 1 ಶ ಕ ర్మి ಶ 3 ? 1 0 '೭ ಶೈಿ 1 క 1 ३ క్రీ డ్డి 1 ಶ = = ] ೩ " [ 1 = [ " 1 4 ೯ డ్డీ 1 0 1 Bllsuutolllu ಫ 8 [Art3[ 1 ] 1 క్తి ಇ { ೩ 2 Ggnj momonooinB!om [ : 1 momunomBml Bே0இo క్డీ [ [ [an@l3alG్o oUt ಶಿ 3 0800390 9^ క్లీ 1 ಶ ಕ ర్మి ಶ 3 ? 1 0 '೭ ಶೈಿ 1 క 1 ३ క్రీ డ్డి 1 ಶ = = ] ೩ [ 1 = [ 1 4 ೯ డ్డీ 1 0 1 - ShareChat 🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് - Bllsuutolllu ಫ 8 [Art3[ 1 ] 1 క్తి ಇ { ೩ 2 Ggnj momonooinB!om [ : 1 momunomBml Bே0இo క్డీ [ [ [an@l3alG్o oUt ಶಿ 3 " 0800390 9^ క్లీ 1 ಶ ಕ ర్మి ಶ 3 ? 1 0 '೭ ಶೈಿ 1 క 1 ३ క్రీ డ్డి 1 ಶ = = ] ೩ " [ 1 = [ " 1 4 ೯ డ్డీ 1 0 1 Bllsuutolllu ಫ 8 [Art3[ 1 ] 1 క్తి ಇ { ೩ 2 Ggnj momonooinB!om [ : 1 momunomBml Bே0இo క్డీ [ [ [an@l3alG్o oUt ಶಿ 3 0800390 9^ క్లీ 1 ಶ ಕ ర్మి ಶ 3 ? 1 0 '೭ ಶೈಿ 1 క 1 ३ క్రీ డ్డి 1 ಶ = = ] ೩ [ 1 = [ 1 4 ೯ డ్డీ 1 0 1 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_380122_c5d404_1761642378548_sc.jpg?tenant=sc&referrer=pwa-sharechat-service&f=548_sc.jpg)
