ShareChat
click to see wallet page
ഇന്ത്യയില്‍ അധികം പ്രചാരത്തിലില്ലാത്ത ആര്‍.ടി ഹോം (റെന്റ് ടു ഓണ്‍ ഹോം) പദ്ധതിയാണ് ബോബി ചെമ്മണ്ണൂര്‍ ( മ്മളെ ബോച്ചെ )അവതരിപ്പിക്കുന്നത്. പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തിയാക്കിയ വീട്, ഫ്‌ളാറ്റ് എന്നിവ വാടകയ്ക്ക് നല്‍കും. നൂറ് മാസത്തെ വാടക നല്‍കി കഴിയുമ്പോള്‍ വീട് നിങ്ങളുടെ പേരിലേക്ക് മാറ്റും. ഇതാണ് തന്റെ പദ്ധതിയെന്നാണ് ബോബി ചെമ്മണ്ണൂര്‍ വിശേഷിപ്പിക്കുന്നത്. വാടകയ്ക്ക് നല്‍കുന്നതിനാല്‍ സിബില്‍ സ്‌കോര്‍ ഉള്‍പ്പെടെയുള്ള കുറവാണെങ്കിലും അത് ബാധകമല്ലെന്നതാണ് പദ്ധതിയുടെ സവിശേഷതയായി വിശേഷിപ്പിക്കപ്പെടുന്നത്. 'സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. നിങ്ങള്‍ക്ക് വീട് ഫ്‌ളാറ്റ് എന്നിവ നിര്‍മിച്ച് അതായിരിക്കും വാടകയ്ക്ക് നല്‍കുക. എല്ലാവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും വീട് കൈമാറുക. സിബില്‍ സ്‌കോര്‍, പഞ്ചായത്തിലെ കടലാസ് പോലുള്ള നൂലാമാലകള്‍ ഉണ്ടാകില്ല. നൂറ് മാസം വാടക നല്‍കി കഴിയുമ്പോള്‍ വീട് നിങ്ങള്‍ക്ക് സ്വന്തമായി മാറും. വീടിന്റെ വാടക എത്രയെന്ന് തീരുമാനിക്കുക വീടിന്റെ വലുപ്പം, നിര്‍മാണ ചെലവ് എന്നിവ അടിസ്ഥാനപ്പെടുത്തിയായിരിക്കും.'- ബോബി ചെമ്മണ്ണൂര്‍ ( മ്മളെ ബോച്ചെ )പറയുന്നു. Ok🙏🏻 #ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 #🔥 boby chemmanur ishttam ❤🔥 #❤️ബോ ചെ💯🥰 #അടിപൊളി എനിക്കിഷ്ട്ടായി ങ്ങൾക്കോ scn #നല്ല തീരുമാനം തന്നെയാ 💐🙏🏼scn🥰
ഇതാണ് സത്യം 💯☝🏻അനുഭവം ഗുരു എന്നാണല്ലോ അത് 💯%ശെരിയാണെന്നെ ☝🏻💯scn🙏🏻 - ShareChat nG6njml. @soora cn 6@Jalos| aga8es0a هmloہoamaong ೧1666 ಖ@lelaons வூSஇனீலிூ 10@900@@9@@593 விசிுூு ShareChat nG6njml. @soora cn 6@Jalos| aga8es0a هmloہoamaong ೧1666 ಖ@lelaons வூSஇனீலிூ 10@900@@9@@593 விசிுூு - ShareChat

More like this