ShareChat
click to see wallet page
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക് ക്വിസ് #ഇസ്ലാമിക് ക്വിസ് ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക ഉത്തരം നാളെ കമന്റ് ബോക്സിൽ 1. കുട്ടി ജനിച്ചാൽ കൊടുക്കുന്ന കർമ്മത്തിന്റെ പേര്? 2. ചെറിയ ശിർക്ക് ഏത്? 3 പറന്നു നിസ്കാരം മൊത്തം എത്ര റക്കഅത്ത്? 4. ഒരിക്കലും നിസ്കാരം ഹറാം ആകാത്ത സ്ഥലം? 6. നിസ്കാരത്തിലെ എല്ലാ റക്അത്തിലും ഓതൽ നിർബന്ധമായ സൂറത്ത്?

More like this