നോവുകളെയും മുറിവുകളെയും
കാലം മായ്ച്ചീടുമെന്ന
കള്ളവാക്കുകൾ കേട്ട്,
ഞാൻ ഇന്നും പുഞ്ചിരിക്കാറുണ്ട്;
എന്തുകൊണ്ടെന്നാൽ,
മാഞ്ഞുപോവുന്നത് മുറിവുകളല്ല;
നാം ജീവിച്ചുതീർത്ത,
ആ ഓർമ്മകളുടെ കാലം മാത്രമാണ്.
Good Morning 🌞
@everyone#🌞 ഗുഡ് മോണിംഗ് #💔 നീയില്ലാതെ #violin status #👌 വൈറൽ വീഡിയോസ് #💐Have a Nice Day🌞
00:21
