Mariana trunch എന്ന ഘോരമായ ഗർത്തത്തിന്റെ ഭീതിക്ക് തുടക്കം ഇടുന്നത് തന്നെ abyssial plains എന്ന ഈ സ്ഥലം തൊട്ട് ആണ്
ഇവിടം തൊട്ട് തന്നെ ആണ് ആഴകടലിലെ darkness ഉം അപകടവും കൂടി വരുന്നതും
നിങ്ങൾ 200 മീറ്റർ (656 അടി) മുങ്ങുമ്പോൾ ആണ് നിങ്ങൾ ആഴത്തിലുള്ള കടലിലേക് പ്രവേശിക്കുന്നത് തന്നെ ഇവിടം തൊട്ട് ആണ് യഥാർത്ഥ കടൽ ആരംഭിക്കുന്നത്
-3,000 മുതൽ 6,000 മീറ്റർ വരെ (19,685 അടി വരെ) ഉള്ള area ആണ് abyssial plains , ഇതിനെ അഗാധമായ സമതലങ്ങളിലേക്ക് നയിക്കുന്ന വിശാലമായ ഒരു കവാടം എന്ന് തന്നെ നമുക്ക് പറയാം
എന്നാൽ ഇത് ഇവിടം കൊണ്ട് അവസാനിക്കുന്നില്ല; മരിയാന ട്രെഞ്ച് ന്റെ പകുതി വരെ നമ്മൾ എത്തീട്ടുള്ളു 11,000m (36,089 അടി) ഓളം ആഴം വരുന്ന mariana trunch ന്റെ ആരംഭം മാത്രം ആണ് abyssial plains ഇവിടെ അനുഭവപ്പെടുന്ന പ്രഷർ എന്ന് പറയുന്നത് 11 to 20 ഓളം ആനകൾ ഒരു മനുഷ്യന്റെ പുറത്ത് കേറി ഇരുന്നാൽ എങ്ങനെ ഇരിക്കും അത്രക് ഉണ്ട്
#✍️വിദ്യാഭ്യാസം

