ShareChat
click to see wallet page
ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ ദർശനമാല അദ്ധ്യായം 01 അധ്യാരോപദർശനം മന്ത്രം 09 അർക്കാദ്യഥാക്രമം വിശ്വം തഥാ നൈവേദമാത്മനഃ സുപ്തേരിവ പ്രാദുരാസീ- ദ്യുഗപത് സ്വസ്യ വീക്ഷയാ. 🔥 വാച്യാർത്ഥം 🔥 ഈ വിശ്വം സൂര്യനിൽനിന്നും പടിപടിയായി വെളിപ്പെട്ടുവന്നു എന്നു പറയുകയാണെങ്കിൽ അങ്ങനെയല്ലതന്നെ. ഈ വിശ്വം ഈശ്വരനിൽ നിന്ന്, അഥവാ ആത്മാവിൽനിന്ന്, സ്വന്തം സങ്കല്പത്താൽ വെളിപ്പെട്ടു വന്നതാണ്. ഉറക്കത്തിൽനിന്നുണർന്നവൻ സകല ദൃശ്യങ്ങളെയും പൊടുന്നനവേ കാണുന്നതുപോലെയാണത്. (മുനിനാരായണ പ്രസാദ് സ്വാമികളുടെ ശ്രീനാരായണഗുരു കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും) ഗുരു ഓം ✨🔥🪴🔥✨ #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണഗുരുദേവൻ #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു
ശ്രീനാരായണഗുരു🙏 - ShareChat
01:29

More like this