#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റ് ബോക്സിൽ
1. നബി(സ്വ)യെയും സഹാബികളെയും കഅബ സിയാറത്ത് ചെയ്യാൻ അനുവാദം ലഭിച്ചത് ഏത് സന്ധി മുഖേനയാണ?
2. നജസ് ഇല്ലാത്ത മൂന്ന് ശവങ്ങൾ ഏതൊക്കെ?
3. നബി തങ്ങളുടെ രണ്ട് മുഅദ്ധിനുകൾ ആരെല്ലാം?
4. ഉറങ്ങിയതിനു ശേഷം രാത്രി നിസ്കരിക്കുന്ന സുന്നത്ത് നിസ്കാരം ഏത്?
5. മഗ്‌രിബ് നിസ്കാരത്തിൽ എത്ര തക്ബീറുകൾ ഉണ്ട്?