ShareChat
click to see wallet page
ഒക്ടോബറിലെ സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകൾ 27 ന് വിതരണം തുടങ്ങും. 812 കോടി രൂപ ഇതിനായി അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുക. 26.62 ലക്ഷം പേരുടെ ബാങ്ക്‌ അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക്‌ സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തി പെൻഷൻ കൈമാറും. ഈ സർക്കാർ ഇതുവരെ 43,653 കോടി രൂപയാണ് ക്ഷേമ പെൻഷൻ വിതരണത്തിനായി ചെലവിട്ടത്. #cpim_karamana_lc #🗳️ രാഷ്ട്രീയം #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ് #🔴 എൽഡിഎഫ്
🗳️ രാഷ്ട്രീയം - Ss PRD KERALA 638060 வ்வடு 888910 @৪@@ 27 (oman32a' @ముక్] 8122 1600 @வவிசை 62அ@னேைஜo வேல்வ் Ss PRD KERALA 638060 வ்வடு 888910 @৪@@ 27 (oman32a' @ముక్] 8122 1600 @வவிசை 62அ@னேைஜo வேல்வ் - ShareChat

More like this