ആവശ്യത്തിനു മാത്രം ലഭിക്കുന്നതും ആവശ്യത്തിലധികം ലഭിക്കുന്നതും തമ്മിൽ അളവിൽ മാത്രമല്ല.., ഉപയോഗരീതിയിലും മനോഭാവത്തിലും വ്യത്യാസമുണ്ടാകും. ആവശ്യത്തിന് മാത്രം ലഭിക്കുന്നവയോട് ആദരവുണ്ടാകുകയും..,
ദുർവ്യയമോ ചൂഷണമോ ഉണ്ടാകുകയും ഇല്ല. നാളെയെക്കുറിച്ചുള്ള കരുതലോടെ മാത്രമേ അത് ഉപയോഗിക്കൂ..
ദൗർലഭ്യത്തിൻ്റെ വിലയറിഞ്ഞാൽ പിന്നെ ധാരാളിത്തത്തിൻ്റെ പ്രലോഭനങ്ങളിലേയ്ക്ക് വീഴില്ല.. ✨😍
#✍️Life_Quotes #💓 ജീവിത പാഠങ്ങള്‍
♥️✨♥️ #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #🥰 ചങ്ക് കൂട്ടുകാർ