ആൺ സുഹൃത്തുക്കൾ ധാരാളം ഉള്ള പെണ്ണുങ്ങൾ പഞ്ചാരകളുമല്ല.
പെൺ സുഹൃത്തുകൾ ധാരാളം ഉള്ള ആണുങ്ങൾ ശ്രീകൃഷ്‌ണനും അല്ല.
മാന്യതയോടെ പെരുമാറാനു വകതിരിവോടെ ബന്ധങ്ങളേ കാണാനും അതിലുപരി മനസ്സിൻ്റെ കടിഞ്ഞാൺ സ്വയം സൂക്ഷിക്കുന്നവർക്കെ അങ്ങനെ യുള്ള സൗഹൃദങ്ങൾ
ഉണ്ടാവുകയുള്ളൂ
Good morning all 🥰🥰
#🥰 ചങ്ക് കൂട്ടുകാർ #🤝 സുഹൃദ്ബന്ധം #എന്റെ ഫ്രണ്ട്ഷിഫ് 🥰
00:40
