എല്ലാ തിരക്കുകളും കഴിഞ്ഞ് കിട്ടുന്ന ചെറിയ ഒരു ഇടവേള.
അത് മാത്രമാണ് ഞാൻ ആഗ്രഹിച്ചത്.
മറ്റുള്ള എല്ലാറ്റിൽ നിന്നുമൊരു ഡിറ്റാച്മെന്റ്. ഒരു തരം മെഡിറ്റേഷൻ പോലെയാണ് എനിക്കിത്.
എൻ്റെ കൂടെ ചേർന്നിരിക്കണം.
വാ തോരാതെ മിണ്ടണം. പറയാൻ മറന്നുപോയ കഥകളൊക്കെ ഓർത്തെടുത്ത് നമ്മളിടത്തെ പുനർജനിപ്പിക്കണം.
അത്ര മാത്രം..🐸🫂❤️🫂 #💘 Love Forever #💔 നീയില്ലാതെ