സ്നേഹം എന്നത് ഒരാളെ പൂർണ്ണമായി മനസ്സിലാക്കുകയും, അവരുടെ കുറവുകളെ പോലും ചേർത്തുപിടിക്കുകയും ചെയ്യുന്ന ഒരു കലയാണ്. അത് കൊടുക്കുന്തോറും വർദ്ധിക്കുകയും, ഹൃദയങ്ങളെ ഒരു നൂലിൽ കോർത്തെടുക്കുകയും ചെയ്യുന്നു......!!!!!
❤️💕🥰🫂💥
#❤ സ്നേഹം മാത്രം 🤗
#💘 Love Quotes
#💞 നിനക്കായ്

01:00