#🕋 ഇസ്ലാമിക് സ്റ്#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം
1. രോഗം ശക്തിയായപ്പോൾ നബി(സ)എന്ത് നിർദ്ദേശിച്ചു?
2. അബൂബക്കർ സിദ്ദീഖ്(റ)വിന്റെ മാതാവിന്റെ പേര്?
3. നുബുവ്വത്തിന്റെ പത്താം വർഷം നബിയെ വേദനിപ്പിച്ച രണ്ട് സംഭവങ്ങൾ?
4. നുബുവ്വത്തിന്റെ പത്താം വർഷത്തിന് പറയുന്നത് മറ്റൊരു പേര്?
5. മദീനയിലെ രണ്ടു പ്രമുഖ ഗോത്രങ്ങൾ?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ
