ShareChat
click to see wallet page
വീട്ടിൽ ഭാര്യയും, മക്കളും ഇല്ലാതിരുന്ന സമയത്ത് ജോർജ്ജ് അച്ചായൻ രണ്ടെണ്ണം വീശി. വീശി കഴിഞ്ഞപ്പോൾ അച്ചായന് വികാരം മൂത്തു. പിന്നെ ഒന്നും നോക്കിയില്ല അച്ചായന്റെ വികാരം ശമിപ്പിക്കാനുള്ള ആളെ തിരക്കിയിറങ്ങി. ദോഷം പറയരുത്, രോഗി ഇച്ഛിച്ചതും വൈദ്യൻ കൽപ്പിച്ചതും പാല് എന്ന പറഞ്ഞ പോലെ,അച്ചായന് ആളെ കിട്ടി( ലൈംഗിക തൊഴിലാളി ) തുക പറഞ്ഞുറപ്പിച്ച ശേഷം അച്ചായൻ അവരേയും കൊണ്ടു സ്വന്തം വീട്ടിൽ വന്നു. കാര്യമെല്ലാം കഴിഞ്ഞു കാശ് ചോദിച്ചപ്പോൾ പറഞ്ഞ തുകക്കുള്ളത് ഇല്ലായിരുന്നു എന്നു പറഞ്ഞു, ചുറ്റിക എടുത്തു തലക്കടിച്ചു കൊന്നു 😪 കൊന്നതിനു ശേഷം മൃതദേഹം മറയ്ക്കാൻ കടയിൽ നിന്നും ചാക്ക് വാങ്ങി. എന്തായാലും മൃതദേഹം ചാക്കിൽ കയറ്റി വീടിനു വെളിയിലേക്ക് കൊണ്ടു വരുമ്പോൾ മദ്യ ലഹരിയിൽ ആയിരുന്ന അച്ചായൻ തളർന്നു വീണു, മൃതദേഹത്തിനടുത്തിരുന്നു ഉറങ്ങി പോയി. ഹരിത കർമ്മസേനക്കാര് കണ്ടു, പോലീസിൽ അറിയിച്ചു. പോലീസ് വന്നു, ബാക്കി നടപടികൾ സ്വീകരിച്ചു 😩 കൊച്ചി, തേവര കോന്തുരുത്തിയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ സ്ത്രീയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീങ്ങി🙏 ഇങ്ങനെ കാശിനു വേണ്ടി സ്വന്തം ശരീരം പണയം വെയ്ക്കുന്ന സ്ത്രീകൾക്ക് ഒരു പാഠവുമാകട്ടെ.. #news #vartha
news - ~Atc ~Atc - ShareChat

More like this