#arabic #online class #online course #education online course
💢 കോഴ്സ് ചെയ്ത് കഴിയുമ്പോൾ കിട്ടുന്ന നേട്ടങ്ങൾ
💯💯💯💯💯💯💯💯💯
⭕ അറബി അക്ഷരമാല മുഴുവനായും മനസ്സിലാക്കി നോക്കി വായിക്കാനും എഴുതാനും പ്രാപ്തരാക്കുന്നു
⭕രണ്ടക്ഷരങ്ങൾ ചേർന്നുള്ള വാക്കുകൾ, മൂന്നക്ഷരങ്ങൾ ചേർന്നുള്ള വാക്കുകൾ എന്നിവ സ്വന്തമായി എഴുതുന്നതിനും വായിക്കുന്നതിനും പ്രാപ്തരാക്കുന്നു
⭕ദിക്റുകൾ, ചെറിയ സൂറത്തുകൾ എന്നിവ മന:പാഠമാക്കാൻ സഹായിക്കുന്നു
⭕ കുട്ടിയുടെ മാനസിക വളർച്ചക്ക് ആവശ്യമായ സപ്പോർട്ടും പ്രോസസ്സുകളും നൽകുന്നു
⭕ MEDITATION
AFFIRMATION
BRAIN GYM
GOOD QUALITY
തുടങ്ങിയവ മക്കളിലെ കോൺഫിഡൻസ് വർദ്ധിപ്പിക്കാൻ സഹായകമാകുന്ന
*ക്ലാസ്സ് സ്റ്റാർട്ട് ചെയ്ത് ഒരു വീക്ക് കഴിഞ്ഞാൽ പിന്നീട് Class Changing,Time Changing & Course Changing ഉം ഉണ്ടായിരിക്കുന്നതല്ല*
🛑🛑🛑🛑🛑 #nawawin online course

