#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. മൂസാ നബി(അ)ക്ക് നുബുവത്ത് ലഭിച്ച പർവ്വതം?
2. മൂസാ നബി(അ)യുടെ സഹായിയായ പ്രവാചകൻ?
3 ഫിർഔനെയും സൈന്യത്തെയും നശിപ്പിച്ച ഈ സംഭവം നടന്ന തീയതി?
4. വായുവിൽ സഞ്ചരിച്ച ആദ്യ നബി ആര്?
5. ഇസ്രായേലി കുടുംബത്തിലെ അവസാനത്തെ നബി ആര്?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ
