▪️ “എനിക്ക് ഫ്രീഡം തരുന്ന ആൾ ആകണം”
▪️ പല പെൺകുട്ടികളും പറയുന്ന കാര്യമാണ്.
▪️ ശരിക്കും ഈ ഫ്രീഡം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?
▪️ ആദ്യം നമ്മൾ മനസിലാക്കേണ്ടത് ആർക്കും പരിധികൾ ഇല്ലാത്ത ഫ്രീഡം ഇല്ല എന്നതാണ്…
▪️ എത്ര ഫ്രീഡം ഉണ്ട് എന്ന് പറഞ്ഞാലും അതിന് ഒരു പരിധി ഉണ്ട്…
▪️ ആ പരിധി നമ്മുടെയും സമൂഹത്തിന്റെയും നല്ലതിന് വേണ്ടി ആണ്…
▪️ പക്ഷെ ആ പരിധി എങ്ങനെ നിർണയിക്കും? ..ഓരോ ആളുകളോട് ചോദിച്ചാൽ അവരുടെയെല്ലാം പരിധി വ്യത്യസ്തമായിരിക്കും.
▪️ മുസ്ലിം എന്ന നിലയിൽ നമ്മൾ മനസിലാക്കുന്നു ആ പരിധി നിശ്ചയിച്ചത് എല്ലാം അറിയുന്ന, നമ്മളെ സൃഷ്‌ടിച്ച റബ്ബ് ആണ്…
▪️ ലിബറൽ ചിന്താഗതികാർ നിശ്ചയിച്ച പരിധി അല്ല നമ്മുടെ പരിധി..
▪️ നമ്മുക്ക് ഫ്രീഡം ഉണ്ട് പക്ഷെ അത് ഇസ്ലാം നിശ്ചയിച്ച പരിധിക്കുള്ളിൽ ആവണം….
▪️ തന്റെ ഭർത്താവ് ഹറാം ആയതിൽ നിന്ന് വിൽക്കുന്നുണ്ടെങ്കിൽ അത് അല്ലാഹു അവരെ ഏല്പിച്ച ബാധ്യത ആണ്….
▪️ അത് toxic behaviour അല്ല
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #✍️Life_Quotes #👨👨👧👦 ജീവിതം #💓 ജീവിത പാഠങ്ങള്‍ #ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക്