ഇഷ 💗
Part 61
കദീജുമ്മ : കഴിഞ്ഞത് കഴിഞ്ഞു ഞാൻ ഫുഡ് ഉണ്ടാക്കാം
നമ്മുക്ക് എല്ലാർക്കും ഒന്നിച്ചിരുന്ന് കഴിക്കാം
അജു : എനിക്ക് വേണ്ട കദീജുമ്മ ഞാൻ പോവാണ്
കദീജുമ്മ : നീ ഇന്ന് എങ്ങോട്ടും പോണ്ട ഇത്രയും നേരം ആയില്ലേ
പപ്പ : അതെ ഇനി ഇന്ന് ആരും പോവണ്ട
ആഷി : ഉമ്മച്ചി ഫുഡ് ഒക്കെ ഉണ്ടാക്കിയിട്ട് എപ്പൊ കഴിക്കാനാ ഞാൻ ഫുഡ് ഓഡർ ചെയ്യാം
കദീജുമ്മ : ആ എന്നാ അങ്ങനെ ആയിക്കോട്ടെ
അതിന്റെ ഇടക്കാണ് പപ്പ ടീവി ഓൺ ചെയ്തത്
ന്യൂസിൽ ഇന്ന് നടന്ന സംഭവം ആയിരുന്നു.
നേഹ : ന്യൂസ് ഫുൾ ഇന്ന് നടന്ന സംഭവമാണ്
കുറച്ചു നേരം കഴിഞ്ഞ് അവർ എല്ലാവരും ഒന്നിച്ചിരുന്ന് ഫുഡ് ഒക്കെ കഴിച്ചു കിടന്നു
എന്നാൽ അജുവിന് ഉറക്കം വന്നില്ല അജു ഓപ്പൺ ടറസിലേക്ക് പോയി
അജു : ഏഹ് നേഹ നീ എന്താ ഇവിടെ. ?
നേഹ : ഇങ്ങള് എന്താ ഇവിടെ. ?
അജു : എനിക്ക് എന്തോ ഉറക്കം വന്നില്ല അതാ ഇങ്ങോട്ട് വന്നത്
നേഹ : ആ എനിക്കും അതെ
അജു : അല്ലാ എന്തേ ഉറക്കം വരാഞ്ഞേ
നേഹ : ഇങ്ങക്ക് എന്തേ ഉറക്കം വരാഞ്ഞേ. ?
അജു : എന്റെ ഷോക്ക് ഇത് വരെ വിട്ട് മാറിയിട്ടില്ല
ന്നാലും റിയ എന്തൊരു മോശം പെണ്ണാണ് അവക്ക് എങ്ങനെ ഇത്രയും ക്രൂരമാവാൻ തോന്നി
നേഹ : അവൾ എന്നോ അർഹിച്ച ശിക്ഷയാണ് അവൾ ഇന്ന് ചോദിച്ച് ഇരന്നു വാങ്ങിയത്
എന്റെ ഇത്താത്തനെ എന്ത് ക്രൂരമായ അന്നവൾ...
അത് പറയുമ്പോൾ നേഹയുടെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു
അജു : ഏഹ് പോട്ടെടോ കഴിഞ്ഞതൊന്നും ആലോചിക്കാത്തത നല്ലത്
അവര് രണ്ടുപേരും അന്ന് കുറെ നേരം സംസാരിച്ച് ഇരുന്നു.
#📙 നോവൽ #💞 പ്രണയകഥകൾ #📔 കഥ #💌 പ്രണയം #തുടർകഥ

