മഴ കൊണ്ട് തളരാതെ
വെയിലേറ്റ് വാടാതെ
മനമുരുകി സ്വയമുരുകി
വലുതാക്കി മക്കളെ.....
വേരുകൾ ഓടിത്തുടങ്ങിയപ്പോൾ
അവരുടെ ലോകങ്ങൾ
അവർ മാത്രമായ്...
സമമില്ലൊന്നിനും
ഇല പൊഴിഞ്ഞ് നിൽക്കുമീ-
ഒറ്റ മരങ്ങളെ ഒടുവിൽ
ഈ സദനത്തിലാക്കിയേക്കാം........
.........
.........
🙏🏼🙏🏼🙏🏼❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰❤️🥰🥰🥰❤️❤️❤️❤️❤️ #📋 കവിതകള്‍ #📝 ഞാൻ എഴുതിയ വരികൾ #💑 സ്നേഹം #🌞 ഗുഡ് മോണിംഗ്