“നീ എന്താ ഒന്നും പറയാത്തത് നിനക്കെന്നെ ഇഷ്ടമല്ലേ..” അതെ ഗീതു എനിക്ക് നിന്നെ ഇഷ്ടമാണ് ….ഒരുപാട് ….നീ അറിയാതെ ഞാൻ നിന്നെ സ്നേഹിക്കുകയായിരുന്നു. നിന്റെ കൂടെയുള്ള ഓരോ നിമിഷവും എനിക്ക് വിലപ്പെട്ടതായിരുന്നു .എനിക്ക് നിന്നെ വേണം .ആർക്കും ഞാൻ നിന്നെ വിട്ടു കൊടുക്കില്ല.. “ സന്തോഷം കൊണ്ട് അവൾ അവനെ കെട്ടിപ്പിടിച്ചു.. “എടാ ഐ ലവ് യു സോ മച്ച്…” “എടീ മോളേ എണീക്കു ..നീ എന്താ ഇങ്ങനെയൊക്കെ പറയുന്നത്..” അവൾ പെട്ടെന്ന് ചാടി എണീറ്റു.. “എന്താ മോളെ എന്തുപറ്റി ?” “ഒന്നുമില്ല ഒരു സ്വപ്നം കണ്ടതാണ്.” “ഈയിടെയായി കുറച്ചു സ്വപ്നം കാണുന്നത് കൂടുന്നുണ്ട്. കിടന്നുറങ്ങാൻ നോക്ക്.. രാത്രി 2:00 ആയിട്ടുള്ളൂ. രാവിലെ കോളേജിൽ പോകേണ്ടതല്ലേ.” രണ്ടാം ഭാഗം (2)❤️സൈബർ. സഖാവ് 🕊️ #🥰 ചങ്ക് കൂട്ടുകാർ #💔 നീയില്ലാതെ #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗 #😍 ആദ്യ പ്രണയം