*Hello,Good Morning All*💖
*വ്യായാമം ആസ്വദിച്ചു ചെയ്യുക.*
*ആസ്വദിച്ചു വ്യായാമം ചെയ്യുന്നത് തലച്ചോറിലെ ന്യൂറോട്രാൻസ് മിറ്ററുകളെ ഉണർത്താൻ സഹായിക്കുന്നു.*
*15 മിനിറ്റ് ഇഷ്ടപ്പെട്ടവർക്കൊപ്പമുള്ള നടത്തം,യോഗ തുടങ്ങിയവ നിങ്ങളിലെ എർഡോർഫിനുകൾ വർദ്ധിപ്പിക്കുകയും ഡോപ്പമിൻ സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു.*
*രാവിലെ വ്യായാമം ചെയ്യുന്നത് രാത്രിമെച്ചപ്പെട്ടഉറക്കംകിട്ടാൻസഹായിക്കുകയും ചെയ്യുന്നു.*
*Have a good day 🥳*
#🙂 ശുഭദിനം #🌞Good Morning Status #🌞 ഗുഡ് മോണിംഗ് #😍 Have a Good Day #💐Have a Nice Day🌞