ShareChat
click to see wallet page
ഞാൻ നിന്നെ നേടുകയും എന്നെ നഷ്ടപ്പെടുത്തുകയും ചെയ്യുന്ന മനോഹരമായ അനുഭൂതി ആണത്രേ പ്രണയം....!! അങ്ങനെയാവും അല്ലേ... നഷ്ടപ്പെടും എന്നറിഞ്ഞാലും ചില മനുഷ്യരെ നമുക്ക് വിട്ടു കളയാനാവില്ല ഉള്ളിന്റെയുള്ളിൽ അവരെപ്പോഴും നിറഞ്ഞു നിൽക്കുന്നുണ്ടാവും.... അല്ലെങ്കിലും നേരമ്പോക്കിന് കൂടെ കൂട്ടിയവർക്ക് അറിയില്ലല്ലോ ആത്മാർത്ഥമായി സ്നേഹിച്ചിട്ടും നഷ്ടപ്പെടുന്നതിന്റെ വേദന....!! അടർത്തി മാറ്റാൻ കഴിയാത്ത വിധം ഹൃദയത്തോട് ചേർത്തുവച്ചതെന്ന് അവകാശപ്പെടുന്ന ഒരാളെ ഉള്ളൂ നീ.... പ്രിയപ്പെട്ടതെന്ന് നമ്മൾ കരുതുന്നത് ഒന്നും അങ്ങനെ ആവണമെന്നില്ല... നമുക്ക് കടന്നുചെല്ലാൻ കഴിയുന്നിടങ്ങൾ ഒക്കെയും പ്രിയപ്പെട്ടതെന്ന് നമ്മൾ കരുതുന്നത് ഒന്നും അങ്ങനെ ആവണമെന്നില്ല നമുക്ക് കടന്നുചെല്ലാൻ കഴിയുന്നിടങ്ങൾ ഒക്കെ പ്രിയപ്പെട്ടവയും അല്ല.... എത്രയൊക്കെ വാശിയും ദേഷ്യവും കാട്ടിയാലും നമ്മളെയും പ്രതീക്ഷിച്ച ചില മനുഷ്യർ ഉണ്ടാവും.... ചെന്ന് കയറുമ്പോൾ ഒരു ചോദ്യം കൊണ്ടു പോലും നോവിക്കാത്തവർ.... അവർ മാത്രമാണ് പ്രിയപ്പെട്ടവർ അല്ലാത്തവ യാത്രയിൽ കടന്നു വന്നു പോകുന്ന വെറും സഹയാത്രികർ മാത്രം....💕💕ശുഭരാത്രി 💕💕സുഖനിദ്ര 💕💕 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #പ്രണയം 💖വിരഹം 💔 #💔 നീയില്ലാതെ #♥ പ്രണയം നിന്നോട് #🌃Good Night Status

More like this