ShareChat
click to see wallet page
മനസ്സില്‍ ഇന്നും മായാത്ത മഴവില്ലാണ് നീ എന്റെ കളികൂട്ടുകാരി......നിന്റെ വെള്ളികൊലിസിന്റെ കിലുകിലുക്കവും മൂളിപ്പാട്ടിന്റെ നാദവും ഇന്നും എന്റെ കാതുകളില്‍ കുളിര്‍മയേകുന്നു..... ജീവിതയാത്രയില്‍ എന്നോ എന്റെ വിരല്‍തുമ്പില്‍ നിന്റെ വിരല്‍ ചേര്‍ത്ത് പിടിച്ചു നമ്മള്‍ തുടങ്ങിയ ഇ യാത്ര അവസാനിക്കും വരെ ഒരു പനിനീര്‍ പുഷ്പത്തെ പോലെ കത്ത് സൂക്ഷിക്കാം ഞാന്‍....എത്ര പറഞ്ഞാലും തീരില്ല എനിക്ക് നിന്നോടുള്ള പ്രണയം......എന്ത് എഴുതിയാലും മതിയാവില്ല എന്റെ സ്നേഹം അറിയാന്‍.....ആകാശത്തിലെ നക്ഷത്രങ്ങളെ പോലെയാണ് എന്റെ പ്രണയം....... #🏝️ പ്രവാസി #💚തനി മലയാളി #💓 ജീവിത പാഠങ്ങള്‍ #🤝 സുഹൃദ്ബന്ധം #❤ സ്നേഹം മാത്രം 🤗
🏝️ പ്രവാസി - ShareChat

More like this