ShareChat
click to see wallet page
നമസ്കാരം കാർന്നോരെ 🙏 ശുഭദിനം കൂട്ടുകാരെ 🥰 കാർന്നോരെ നിങ്ങൾ എന്താ ആളുകളെ കളിയാക്കുവാണോ 😡വിഷ് ക്രിയേറ്റർ എന്നാൽ എന്താ?? സമയത്തിന് പോസ്റ്റ്‌ ഇടുന്നവർ അതായത് മിനിമം മോർണിംഗ് നൈറ്റ് അങ്ങനെ അല്ലെ അങ്ങനെ ഉള്ളവർ sc ഒത്തിരി ഒണ്ട് അവരെ ഒന്നും നിങ്ങൾക്ക് കണ്ണിൽ കാണാൻ ഇല്ലെ അതോ ഇവിടെയും നിങ്ങൾ കൈക്കൂലി മേടിക്കുന്നോ കാരണം മാസങ്ങൾ ആയിട്ട് ഒരു മോർണിംഗ് പോസ്റ്റ്‌ പോലും ഇടാത്തവർക്ക് ആണ് നിങ്ങൾ റാങ് കൊടുക്കുന്നത് അത് പോലെ സ്വാതന്ത്രം കിട്ടുന്നെന്നു മുന്നേ ഒള്ള സോങ് വീട്ടിമുറിച്ചു ഇടുന്നവർ ഇവരെ മാത്രം മതിയോ നിങ്ങൾക്ക് ഉറക്കം ഒഴിച്ചും കിട്ടുന്ന സമയം മുഴുവൻ ഇതിൽ തന്നെ ചിലവഴിക്കുന്നു വർഷങ്ങൾ ആയിട്ട് എന്നെപ്പോലെ ഉള്ളവർ മര്യാദക്ക് പൊട്ടക്കണ്ണൊന്നു തുറന്നു നോക്കുക കാർന്നോരും അനുയായികളും 😡😡 #💝 ആശംസകള്‍ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😔സങ്കടം #💭 എന്റെ ചിന്തകള്‍

More like this