ShareChat
click to see wallet page
🧽 *തിരുവനന്തപുരത്തു ക്ലീനിങ് സ്റ്റാഫ് ഒഴിവുകൾ* 1️⃣ ശംഘുമുഖം പ്രവർത്തിക്കുന്ന പ്രമുഖ റിസോർട്ടിലേക്കു നിയമനം. ശമ്പളം ₹ 13000 ജോലി സമയം 08.30am മുതൽ 05.30pm വരെ. ഞായറാഴ്ച അവധി. 2️⃣ കേശവദാസപുരം പ്രവർത്തിക്കുന്ന ഇന്റീരിയർ ഫാബ്രിക്‌സ് ഷോറൂമിലേക്കു ഉടൻ നിയമനം. ശമ്പളം ₹ 12000 ജോലി സമയം 09.30am മുതൽ 06.00pm വരെ. ഞായറാഴ്ച അവധി. 3️⃣ കണ്ണമ്മൂല സ്ഥിതി ചെയ്യുന്ന പ്രമുഖ അപ്പാർട്മെന്റിലേക്കു നിയമനം നടത്തുന്നു. ശമ്പളം ₹ 11000 ജോലി സമയം 08.30am മുതൽ 04.00pm വരെ. ഞായറാഴ്ച അവധി. 📲 താല്പര്യപ്പെടുന്നവർ ഉടൻ വിളിക്കു !! *9567 602 777* *0471 2720 228* *9567 609 444* 📌 For more job updates follow : https://www.reddit.com/u/Signature_Facilitas/s/IeEfbVxxLG #💚 എന്റെ കേരളം #jobs #signaturefacilitas #📰ബ്രേക്കിങ് ന്യൂസ് #📈 ജില്ല അപ്ഡേറ്റ്സ്‌

More like this