നമ്മൾ ചുമക്കുന്ന ഏറ്റവും വലിയഭാരം നമ്മുടെ ചിന്തകളാണ്.
ചിന്തകളുടെ ആഴം കൂടും തോറും ഉറങ്ങുവാനുള്ള സമയം കുറയും.
മനസ്സിന്റെ സമാധാനവും ഇല്ലാതാവും.
ചിന്ത കുറയ്ക്കു, നല്ലഉറക്കം നേടൂ, ആരോഗ്യമുള്ളവരായി നല്ല ജീവിതം നയിക്കൂ...😊
✍🏻സഖാവ് വിജിൻ✍🏻
smartvichutvm
#സ്പെഷ്യൽ സ്റ്റോറീസ് ✍ #🗞️പോസിറ്റീവ് സ്റ്റോറീസ് #🗣️ ഡയലോഗ് സ്റ്റാറ്റസ് #💓 ജീവിത പാഠങ്ങള്‍ #😎 Motivation Status