INSTALL
ശിവാനി..🦋
നമുക്ക് എത്ര പ്രിയമുള്ളതാണെങ്കിലും നമ്മളിൽ നിന്നും അകലണമെന്ന് അവർ ആഗ്രഹിച്ച തുടങ്ങുന്ന നിമിഷം.. നമ്മൾ അവരെ സ്വതന്ത്രമാക്കണം അല്ലെങ്കിൽ രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങൾ നമ്മളിലും. നമ്മുടെ പിടി മുറുക്കം അവരിലും വേദനകൾ ഉണ്ടാക്കികൊണ്ടിരിക്കും...
#😔വേദന
18
कमेंट
More like this
Your browser does not support JavaScript!