ShareChat
click to see wallet page
#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം {[{-1}]} {[{-1}]} 1. കേരളത്തിലെ പ്രഥമ മുസ്ലിം ആരായിരുന്നു? 2. ഇന്ത്യ ഭൂഖണ്ഡത്തിലെ ഒന്നാമത്തെ മുസ്ലിം രാജകുടുംബം ഏതായിരുന്നു? 3. പൊന്നാനിയിലെ വലിയ ജുമുഅത്ത് പള്ളിയും ദർസും സ്ഥാപിച്ചതാര്? 4. അറബി മലയാളം ആവിർഭവിക്കുന്ന കാലത്ത് നടപ്പുണ്ടായുണ്ടായിരുന്ന എഴുത്ത് ഏത്? 5. അഫ്ഗാനിസ്ഥാന്റെ പഴയ തലസ്ഥാനം ഏതായിരുന്നു? ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക ശരിയുത്തരം നാളെ കമന്റിൽ

More like this