തിരക്കുകളെല്ലാം കഴിഞ്ഞിട്ട് സാവകാശം
പരിഗണിച്ചേക്കാം എന്ന നിലപാടുള്ളവർ
ഓർക്കേണ്ട ഒരു കാര്യമുണ്ട്
നിങ്ങൾ
തിരിച്ചു ചെല്ലുമ്പോൾ
നിങ്ങളുപേക്ഷിച്ചവഴിയിൽ
അയാളെ കണ്ടെത്തണം എന്നില്ല.
കാത്തിരിപ്പ് ഏതൊരു അവസ്ഥയിലും
മടുപ്പ് തന്നെയാണ് ദാനം ചെയ്യുന്നത്💔👍👍👍
#💔 നീയില്ലാതെ #💔 Breakup video Status #💞പ്രണയനൈരാശ്യം

00:42