#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. മദീനയിലെ വിശ്വാസികൾക്ക് ഖുർആൻ പഠിപ്പിക്കാൻ വേണ്ടി മദീനയിലേക്ക് അയച്ച സ്വഹാബി?
2. അൻസാറുകൾ എന്ന് പറയപ്പെടുന്നത് ആർക്ക്?
3. നബി(സ)ആദ്യമായി നിർവഹിച്ചത് ആരുടെ വീട്ടിൽ വച്ച്?
4. ആദ്യത്തെ ജുമുഅയിൽ എത്രപേർ പങ്കെടുത്തു?
5. നബി(സ) പങ്കെടുക്കാത്ത യുദ്ധത്തിന് പറയുന്ന പേര് എന്ത്?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ
