ShareChat
click to see wallet page
ഈ ജന്മം പാതിവഴിയിൽ നിന്നിലേക്ക് എത്തി ചേർന്നതാണ് ഞാൻ.... എങ്കിൽ പോലും ഞാൻ കാത്തിരിക്കുകയാണ്... നീ എനിക്ക് തരുന്ന കറ തീർന്ന സ്നേഹത്തിനായി... ഈ ജന്മത്തിൽ എന്റെ സ്വന്തം എന്ന് വിളിക്കാൻ പറ്റാത്ത നിന്നെ അടുത്ത ജന്മത്തിലെങ്കിലും സ്വന്തമാക്കണം എനിക്ക്... കാരണം നീ ഇന്നെനിക്ക് തരുന്ന സ്നേഹം അത്രമേൽ എന്റെ ഹൃദയത്തിൽ ആഴ്ന്നിറങ്ങിയിരിക്കുന്നു..... 𝗟𝗼𝘃𝗲 𝘆𝗼𝘂 𝗽𝗼𝗻𝗻𝘂𝘀𝗲... 🐸🫂😘 #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #💔 നീയില്ലാതെ #❤️ പ്രണയം സ്റ്റാറ്റസുകൾ #❤️ I Love You

More like this