ShareChat
click to see wallet page
നമ്മൾ ചെറുപ്പത്തിൽ അമ്മ വീട്ടിൽ വെക്കേക്കേഷന് പോവുന്ന പോലാണ് രേണു ബിഗ്‌ബോസിൽ പോയേക്കുന്നത്... രാവിലെ എണീക്കണം അങ്ങോട്ടും ഇങ്ങോട്ടും നടക്കണം ഫുഡ്‌ ആവുമ്പോ അവര് വിളിക്കും അപ്പൊ പോയി കഴിക്കണം, പിന്നേം തലേം ചൊറിഞ്ഞു ചുമ്മാ നടക്കണം ഉച്ചക്ക് ചോറ് ആയ വിളിക്കും അപ്പൊ പോയി കഴിക്കണം,കുറച്ച് കിടക്കണം വൈകുന്നേരം ചായ ആവുമ്പോ വിളിക്കും അത് പോയി കുടിക്കണം പിന്നേം കുറച്ച് നേരം ആരോടേലും വർത്തമാനം പറഞ്ഞു ഇരിക്കണം രാത്രി വീണ്ടും ചോറ് കഴിക്കണം അത് ദഹിക്കാൻ കുറച്ച് അങ്ങോട്ടും ഇങ്ങോട്ടും നടക്കണം ☺️ കുറച്ച് ദിവസം അങ്ങനെ നിക്കാം അത് കഴിഞ്ഞു വെക്കേക്കേഷന് ശേഷം തിരിച്ചു പോവുമ്പോ മുത്തശ്ശി വല്ലതും കയ്യിൽ വച്ചു തരും അത് സന്തോഷത്തോടെ വാങ്ങി തിരിച്ചു പോരും..🥰 അത് പോലെ പുറത്താവുമ്പോ ബിഗ്‌ബോസ് കൊടുക്കുന്ന പൈസയും വാങ്ങി തിരിച്ചു പോരണം.രേണുവിന്റെ ഒക്കെ ലൈഫ് 😌😍 #ബിഗ്ബോസ് #ബിഗ്‌ബോസ് #രേണു സുധി #രേണു സുധി
ബിഗ്ബോസ് - PREMIER 553 விூக.க விமீவேூணீ gl@ltoooloe] @60n CINEMA MIXERI CINEMA MIXERI CINEMA MERI CINEMA MEE Gugm్ul @00@00620(@0@@60ت@(0 PREMIER 553 விூக.க விமீவேூணீ gl@ltoooloe] @60n CINEMA MIXERI CINEMA MIXERI CINEMA MERI CINEMA MEE Gugm్ul @00@00620(@0@@60ت@(0 - ShareChat

More like this