#🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക അറിവുകൾ #ഇസ്ലാമിക വിദ്യാഭ്യാസം #ഇസ്ലാമിക ക്വിസ് #വിദ്യാഭ്യാസം
ഉത്തരം കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റ് ബോക്സിൽ
1. നബി തങ്ങളുടെ രണ്ടു പെൺമക്കളെ വിവാഹം കഴിച്ച സഹാബി?
2. സ്വർഗ്ഗത്തിലെ നബിയുടെ കൂട്ടുകാരൻ?
3. അബ്ദുല്ല എന്ന സ്ഥാനപ്പേരുള്ള ഖലീഫ?
4. ഹസൻ ഹുസൈൻ(റ) എന്നവരുടെ പിതാവ്?
5. അലി( റ)വിന്റെ ഖാദകൻ?