ചില ബന്ധങ്ങൾ
ഹൃദയത്തിൽ വേരൂന്നി
ആത്മാവിൽ വളർന്ന്
പ്രാണനിൽ അലിയുന്നതാണ്.
.അവർക്ക് പകരക്കാരില്ല.
ആ സ്നേഹക്കൂടിന്റെയുള്ളിൽ
ചേർന്നിരിക്കുന്ന സുഖം പറന്നുയരുമ്പോൾ. . കാണുന്ന പല ബന്ധങ്ങളിൽ കിട്ടില്ല...❤️😊 #💞 പ്രണയകഥകൾ #💑 സ്നേഹം #❤️ പ്രണയം സ്റ്റാറ്റസുകൾ
00:32
