#❤️ പ്രണയം സ്റ്റാറ്റസുകൾ #🎧 എന്റെ ഇഷ്ട ഗാനങ്ങൾ #♥ പ്രണയം നിന്നോട് #💘 Love Forever #💞 നിനക്കായ്... നല്ല രീതിയിൽ പോസ്റ്റ് ഇടുന്നവർക്ക്.. വോയിസ് മ്യൂട്ട് ആക്കിയും നോർമൽ കമന്റ് ഇടുന്നവർക്ക് ബാൻ കൊടുത്തും ഈ കോപ്പിലെ കാർന്നൊരു അയാളുടെ തരികിട പണി നടത്തി കൊണ്ടിരിക്കുകയാണ്... ഇങ്ങനെ ആയാൽ ഇതങ്ങു ഡിലീറ്റ് ചെയ്തു പോകേണ്ടി വരും.. ഞാനിപ്പോ ഇടുന്ന മിക്ക പോസ്റ്റിനും വോയിസ് ഇല്ലാണ്ടാക്കുന്നത് ഇവരുടെ ഹോബി ആണെന്ന് തോനുന്നു... എന്തിനു വേണ്ടി ഇത് ചെയ്യുന്നു എന്ന് ചോദിക്കാൻ വിളിച്ചാൽ ഇവന്മാരുടെ ഒടുക്കത്തെ നമ്പറിൽ കിട്ടാറില്ല... ഒന്നുകിൽ ഈ പ്രശ്നം പരിഹരിക്കാൻ നിങ്ങൾ ശ്രമിക്കുക.. അല്ലെങ്കിൽ ഈ ആപ്പ് അങ്ങ് ബാൻ ചെയ്യുക

00:30