#💪🏻 സിപിഐഎം #ജനകീയ സർക്കാർ♥️♥️♥️ #ജനകീയ സർക്കാർ മുന്നോട്ട് ❤️❤️❤️ #പിണറായി സർക്കാർ veendum👏❤💥
ഇനി മുതൽ 2000 ; സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വർധിപ്പിച്ചു
സംസ്ഥാനത്ത് ക്ഷേമ പെൻഷൻ 2000 ആയി ഉയർത്തി സർക്കാർ. മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനത്തിലാണ് മാദ്രിയുടെ പ്രഖ്യാപനം. നാനൂറ് രൂപയാണ് വർധിപ്പിച്ചത്. ഇതിന് മുൻപ് 1600 രൂപയായിരുന്നു സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ആയി നൽകി വരുന്നത്.
പെൻഷൻ വർധിപ്പിച്ചതോടെ ക്ഷേമ പെൻഷൻ വിതരണത്തിനായി 13000 കോടി രൂപ സർക്കാർ പ്രതിവർഷം നീക്കി വയ്ക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ ജീവനക്കാർ, അധ്യാപകർ, പെൻഷൻകാർ എന്നിവർക്ക് നൽകാനുള്ള ഡിഎ, ഡിആർ കുടിശിക ഈ വർഷം രണ്ട് ഗഡു അനുവദിച്ചിരുന്നു. വീണ്ടും ഈ വർഷം ഒരു ഗഡു കൂടി അനുവദിക്കും. നവംബറിൽ വിതരണം ചെയ്യുന്ന പെൻഷൻ, ശമ്പളം എന്നിവയ്ക്കൊപ്പം 4% കുടിശിക വിതരണം ചെയ്യും എന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
![💪🏻 സിപിഐഎം - 03000 ಖm] 72000 manMn0ICann 8890 வயிவிவ் (UCdod@ 4 ర్డే 1 900 8 0 1 1 # 4 3 03000 ಖm] 72000 manMn0ICann 8890 வயிவிவ் (UCdod@ 4 ర్డే 1 900 8 0 1 1 # 4 3 - ShareChat 💪🏻 സിപിഐഎം - 03000 ಖm] 72000 manMn0ICann 8890 வயிவிவ் (UCdod@ 4 ర్డే 1 900 8 0 1 1 # 4 3 03000 ಖm] 72000 manMn0ICann 8890 வயிவிவ் (UCdod@ 4 ర్డే 1 900 8 0 1 1 # 4 3 - ShareChat](https://cdn4.sharechat.com/bd5223f_s1w/compressed_gm_40_img_379482_33b1be65_1761747372279_sc.jpg?tenant=sc&referrer=pwa-sharechat-service&f=279_sc.jpg)
