#😇 ഇന്നത്തെ ചിന്താവിഷയം കുടക്ക് മഴയെ തടയാൻ കഴിയില്ല. പക്ഷേ അത് തീർച്ചയായും മഴയത്ത് നിൽക്കുന്നതിനുള്ള ധൈര്യം നൽകുന്നു. അതുപോലെ പോരാട്ടം വിജയം ഉറപ്പുനൽകുന്നില്ല പക്ഷേ അത് തീർച്ചയായും ഒരു പാഠവും അനുഭവവും നൽകുന്നു...... ആഴ്ചയിലെ അവസാന ദിവസം ശുഭദിനം ആകട്ടെ
