വീണ്ടും വീണ്ടും 🚶🏻♂️
ചില മനുഷ്യരങ്ങനെയാണ് ഒരാളെ സ്നേഹിക്കാൻ തുടങ്ങിയാൽ പിന്നെയാൾ പറയുന്നത് മാത്രമാവും ശരി 😊.
മനുഷ്യന്റെ കുഴപ്പമല്ല, അർഹിക്കുന്നതിലും സ്നേഹം കൊടുക്കുന്ന ഹൃദയത്തിന്റെ കുഴപ്പമാണ് 💔
#💭 എന്റെ ചിന്തകള്‍ #😔വേദന #❤ സ്നേഹം മാത്രം 🤗 #💑 സ്നേഹം #😞 വിരഹം
