ഇതിപ്പോ എന്താ ഉണ്ടായേ..,🥵
Lokah Chapter 1 ൽ അവസാനം 389 സഹോദരൻ മാർ ഉണ്ട് ‘ചാത്തന്മാർ വരും’ ഇതിൽ തന്നെ പാർട്ട് 2 ന്ന് ഹൈപ്പ് കയറിയത.. 📈
ഒറ്റ പ്രോമോ വീഡിയോ കൊണ്ട് ആഹ് ഹൈപ്പ് ഒന്നൂടി ആളി കത്തി ❤️🔥
പോരാനിട്ട് ഹിറ്റ്ലർ ന്റെ കൂടെ വന്നപ്പോ പാർട്ട് 3 ഉം ഹൈപ്പ് ൽ ആയി 😑
ഇജ്ജാതി പ്രോമോ 💥
ഇതുപോലെ ഒരു ചാൻസ് മോളിവുഡ് ന്ന് ഇനി കിട്ടില്ല, ചാപ്റ്റർ 2 ഉം ചാപ്റ്റർ 3 ഉം പോസിറ്റീവ് ആയാൽ പിന്നെ മോളിവുഡ് ന്റെ റേഞ്ച് 👌🏻
നമുക്കും ഉണ്ടല്ലോ ‘Deadpool & Wolverine’ Mood 🔥
ദുൽഖറിന്റെ വോയിസ് മോഡുലേഷൻ 📈
ടോവിനോയുടെ നർമ്മം കലർന്ന മാനറിസവും 📈
Best Combo Ever in Mollywood 💯
ടെക്നിക്കൽ വർക്ക് 📈
ലാസ്റ്റ് കാണിച്ച ടൈറ്റിൽ അനിമേഷൻ ഒക്കെ ☹️❤️🔥
ആവേശം മൂത്തു കയറി ലോക്കി പണിയത് പോലെ പണ്ണാതെ.., സമയം എടുത്തു മെല്ലെ പണ്ണിയാ മതി 🙂
അടിച്ച ലോട്ടറി കത്തിച്ചു കളയല്ലേ… 🙏🏻
#DominicArun #dulquersalmaan #DQ #santhybalachandran #Lokah
Dulquer Salmaan Dominic Arun Santhy Balachandran#😍 Dulquer Fans #🌟 താരങ്ങള്‍ #🎥 Tovino Fans #DQ #movie
