#🤗 നന്ദി ലാലേട്ടാ, ഒരായിരം നന്ദി! മലയാളത്തിന്റെ അഭിമാനം വാനോളമുയർത്തി മോഹൻലാൽ
റിയല്‍ ഒജി', ഇതിഹാസം! പ്രസംസിച്ച് കേന്ദ്രമന്ത്രി; ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മോഹൻലാല്‍
ന്യൂഡല്‍ഹി: മോഹൻലാലിനെ 'റിയല്‍ ഒജി' എന്നു വിശേഷിപ്പിച്ച് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വനി വൈഷ്ണവ്.
ദേശീയ ചലച്ചിത്ര പുരസ്കാര സമർപ്പണ വേദിയിലാണ് മന്ത്രിയുടെ പരാമർശം. മന്ത്രിയുടെ മലയാളത്തിലുള്ള പരാമർശത്തെ നിറ പുഞ്ചിരിയോടെയാണ് മോഹൻലാല്‍ സ്വീകരിച്ചത്.
ആർപ്പുവിളികളോടെയാണ് മന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. 'താങ്കള്‍ ഒരു ഉഗ്രൻ ആക്ടർ ആണ്' എന്ന് മലയാളത്തില്‍ പറഞ്ഞായിരുന്നു മന്ത്രിയുടെ അഭിനന്ദനം. ദാദാ സാഹിബ് ഫാല്‍ക്കെ അവാർഡ് പ്രധാനമന്ത്രി ദ്രൗപതി മുർമുവില്‍ നിന്ന് മോഹൻലാല്‍ ഏറ്റുവാങ്ങി.
#ചൂടുള്ള വാർത്തകൾ 👌👌👌

00:04