#🛐 മുത്ത്നബി #Ente muthNabi(sw) 😍💚❤️ #muthnabi💚 #allah #muthnabi
🌹🌿 *راحة العاشقات*🌿🌹
*തിരു സുന്നത്തുകളിലൂടെ...*
📗📚📖
*വാസന നിനക്ക് അനുഭവപ്പെടും*
അബൂമൂസ (റ) നിവേദനം: നബി ﷺ അരുളി: നല്ല സ്നേഹിതന്റെയും ചീത്ത സ്നേഹിതന്റെയും ഉപമ കസ്തൂരി വില്‍ക്കുന്നവന്റെയും കൊല്ലന്റെ ഉല പോലെയുമാണ്. കസ്തൂരി വില്‍ക്കുന്നവനില്‍ നിന്ന് നിന്നിലേക്ക് പകരുക ഒന്നുകില്‍ നീ അതു വിലക്ക് വാങ്ങലോ അല്ലെങ്കില്‍ അതിന്റെ വാസന നിനക്ക് അനുഭവപ്പെടലോ ആണ്. എന്നാല്‍ കൊല്ലന്റെ ഉല നിന്റെ വീട് അഗ്നിക്കിരയാക്കും. അല്ലെങ്കില്‍ നിന്റെ വസ്ത്രത്തെ കരിക്കും. അല്ലെങ്കില്‍ ചീത്ത വാസന നിനക്ക് അനുഭവപ്പെടും.
(ബുഖാരി)
*തുടരും...✍🏻*
*ഹബീബോരുടെﷺ ചാരത്തേക്ക് സ്വലാത്തുകൾ പ്രവഹിക്കട്ടെ...*
*اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩*
🌹🌿 *راحة العاشقات*🌿🌹
*WHATSAPP GROUP*
📗📚📖
https://chat.whatsapp.com/Ck8AkbwXLYOEJa60mqSM0A
🪀🪀🪀🪀🪀🪀🪀🪀
http://mihraskoduvally123.blogspot.com/2020/06/blog-post_27.html
