#ഇസ്ലാമിക അറിവുകൾ #🕋 ഇസ്ലാമിക് സ്റ്റാറ്റസ് 🟢 #ഇസ്ലാമിക ക്വിസ് #ഇസ്ലാമിക വിദ്യാഭ്യാസം #അറിവുകൾ
1. മക്കാ വിജയത്തിൽ എന്തുപറഞ്ഞാലും നബി (സ)മക്കയുടെ ആ സമീപത്തേക്ക് ചെന്നത്?
2. ജിസിയ എന്ന വാക്കിന്റെ അർത്ഥം എന്ത്?
3. ഹജ്ജത്തുൽ വദാന്റെ ശേഷം നബിസല്ലല്ലാഹു അലൈഹി വസല്ലമ എത്ര മാസം ജീവിച്ചു?
4. നബിയുടെ വഫാത്തിന് ഉള്ള രോഗം എന്താണ്?
5. രോഗം വന്നപ്പോൾ വിഹിതം അനുസരിച്ച് ആരുടെ വീട്ടിലായിരുന്നു നബി താമസിച്ചത്?
ഉത്തരം അറിയുന്നവർ കമന്റ് ചെയ്യുക
ശരിയുത്തരം നാളെ കമന്റിൽ
