ShareChat
click to see wallet page
കോഴ്സ് name *തെളിച്ചം* 🌹വിദ്യാർഥികൾക്കു അറിയേണ്ടതെല്ലാം ➖➖➖➖➖➖➖➖ ❓കോഴ്സ് name? ▪️തെളിച്ചം ❓കോഴ്സ് ന്റെ കാലാവധി? ▪️3 month ❓total fee? ▪️total fee *1500* admission fee=1000 ❓പ്രായ പരിധി? ▪️5 വയസ്സ് മുതൽ 15 വയസ്സ് വരെ. ❓class ടൈം? ▪️5.30 to 6.30 pm ▪️7.00 to 8.00pm ▪️8.30 to 9.30pm (Weekly 5 days live class) ❓class start ചെയ്യുന്നത് എപ്പോൾ? ▪️സെപ്റ്റംബർ ❓class നേതൃത്വം. ▪️mentors ❓ഒരു ക്ലാസ്സിൽ എത്ര പേരുണ്ട്? ▪️20students ❓class എടുക്കുന്നത് എങ്ങനെ? ▪️zoom app 🔥കോഴ്സ് ചെയ്ത് കഴിയുമ്പോൾ കിട്ടുന്ന നേട്ടങ്ങൾ ✨✨✨✨✨✨✨✨✨ 🌹 മലയാള വായനയെ പ്രോത്സാഹിപ്പിക്കുന്നു. കുട്ടികളെ വായിക്കാൻ പ്രാപ്തരാകുന്നു. 🌹കുട്ടികളിൽ എഴുതാനുള്ള കപ്പാസിറ്റി ഉണ്ടാക്കിയെടുക്കുന്നു. 🌹MEDITATION AFAIRMATION BRAIN GYM GOOD QUALITY കണ്ടെത്തുക ഇവയെല്ലാം കുട്ടിയുടെ കോൺഫിഡൻസ് വർധിപ്പിക്കാൻ സഹായമാകുന്നു. 🌹leadership ക്വാളിറ്റി, communication സ്കിൽ, creativity ഇവ വർദ്ധിക്കുന്നു. ♻️LEVEL 1️⃣ 🔅5വയസ്സ് മുതൽ 7 വയസ്സുവരെയുള്ള അക്ഷരങ്ങൾ അറിയാത്ത കുട്ടികൾ അക്ഷരങ്ങൾ മനസ്സിലാക്കുന്നു 🔅മൂന്ന് അക്ഷരങ്ങൾ ഉള്ള വാക്കുകൾ എഴുതുന്നു. 🔅കുട്ടിക്കവിതകൾ വായിക്കുന്നു ♻️LEVEL 2️⃣ 🔅8വയസു മുതൽ 10 വയസ്സുവരെയുള്ള വാക്യങ്ങൾ വായിക്കാൻ കഴിയുന്ന കുട്ടികൾക്ക് വാചക നിർമ്മാണം സാധ്യമാക്കുന്നു. 🔅ചെറുകഥകൾ സ്വയം നിർമ്മിക്കുന്നു* 🔅ലളിതമായ വ്യാകരണത്തിന്റെ ധാരണ. ♻️LEVEL 3️⃣ 🔅11 വയസ്സു മുതൽ 15 വയസ്സുവരെയുള്ള എഴുത്തും വായനയും ശീലിച്ച കുട്ടികൾ മലയാള വ്യാകരണം മനസ്സിലാക്കുന്നു 🔅പത്ര റിപ്പോർട്ട് തയ്യാറാക്കാൻ പ്രാപ്തമാക്കുന്നു. 🔅ആശയ സംഗ്രഹത്തിലേക്ക് സാധ്യമാക്കുന്നു.... ലെവലുകൾ നോക്കി മാത്രം admission എടുക്കുക. 🛑level 2,3 ൽ അക്ഷരങ്ങൾ ചിഹ്നങ്ങൾ അറിയാത്ത കുട്ടികൾ ഉണ്ടെങ്കിൽ assesment ന് ശേഷം level 1 ലേക്ക് മാറ്റുന്നതാണ്. 🛑ബാക്കി fee 500 രൂപ ക്ലാസ്സ് സ്റ്റാർട്ട് ചെയ്തു 1 മാസം പൂർ ത്തി ആകുമ്പോൾ അടക്കേണ്ടതാണ്.. 🛑*ക്ലാസ്സ് സ്റ്റാർട്ട് ചെയ്ത് ഒരു വീക്ക് കഴിഞ്ഞാൽ പിന്നീട് Class Changing,Time Changing & Course Changing ഉം ഉണ്ടായിരിക്കുന്നതല്ല* *LIMITED SEAT ONLY* ... 🖋️📚📚📚📚📚📚📚📚🖋️ #💚 എന്റെ കേരളം #kids #✍️വിദ്യാഭ്യാസം #online education #✍️പൊതുവിജ്ഞാനം
💚 എന്റെ കേരളം - QeJ@Jgonggosmo  Qoolleoomlo6nugeuloxseeg] வறஸ்வணை QI@m 4 5 வஇஇகிகம்கவ் ೧೨೧೦೧೦ 3 வேஸிக்sவஸ்ஸகmு  885360 ஸவவி வேஒஜ8ம் ஹஸிஸ0இ2 கூழஜிoவபிவிகஷmு QeJ@Jgonggosmo  Qoolleoomlo6nugeuloxseeg] வறஸ்வணை QI@m 4 5 வஇஇகிகம்கவ் ೧೨೧೦೧೦ 3 வேஸிக்sவஸ்ஸகmு  885360 ஸவவி வேஒஜ8ம் ஹஸிஸ0இ2 கூழஜிoவபிவிகஷmு - ShareChat

More like this