Mahatma Gandhi : 'ഗാന്ധിജിയുടെ ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് കൊണ്ട് പോകുന്നു' : മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലത്ത് ആദരവർപ്പിച്ച് ഗുജറാത്ത് മുഖ്യമന്ത്രി
പോർബന്ദർ: ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ വ്യാഴാഴ്ച മഹാത്മാഗാന്ധിക്ക് അദ്ദേഹത്തിന്റെ ജന്മവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു